പാപ്പിനിശ്ശേരി : വേളാപുരം പാലം നരയൻകുളം കൃഷ്ണപിള്ള സ്മാരക വായനശാലക്കു സമീപം താമസിക്കുന്ന പോള ചന്ദ്രമതി നിര്യാതയായി.




പാപ്പിനിശ്ശേരി വേളാപുരം പാലം നരയൻകുളം കൃഷ്ണപിള്ള സ്മാരക വായനശാലക്കു സമീപം താമസിക്കുന്ന പോള ചന്ദ്രമതി( 75) നിര്യാതയായി. ഭർത്താവ് പരേതനായ ദാമോദരൻ

മക്കൾ സുജാത (കോടല്ലൂർ ), സുജയൻ, സ്മിത (കുന്നനങ്ങാട് )മരുമക്കൾ ഭാസ്കരൻ, സവിത ( 4 ആം വാർഡ് മെമ്പർ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്), പരേതനായ ചന്ദ്രൻ

സംസ്കാരം 11 മണിക്ക് സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??