DYFI വേശാല മേഖലാ കമ്മറ്റി പാലിയേറ്റീവ് പ്രവർത്തനം സംഘടിപ്പിച്ചു.

 




ഡിവൈഎഫ്ഐ കൂത്തുപറമ്പ് ദിനാചരണത്തിന്റെ ഭാഗമായി വേശാല മേഖലാ കമ്മിറ്റി യൂണിറ്റുകളിലെ കിടപ്പ് രോഗികളുടെ വീട് സന്ദർശിച്ചുകൊണ്ട് പാലിയേറ്റീവ് പ്രവർത്തനം നടത്തി.കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് എം ശ്രീരാമൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി നിജിലേഷ് പറമ്പൻ,പ്രസിഡണ്ട് ഷിജു പി ,ട്രഷറർ കെ പി ബൈജേഷ്, IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ കൃഷ്ണൻ , പി ഭാസ്ക്കരൻ, കെ.പി ചന്ദ്രൻ, എ ഗിരിധരൻ ,കെ.വി പ്രതീഷ്, ആശ വർക്കർ എം.കെ.രാഗിണി, DYFI മേഖലാ കമറ്റി അംഗങ്ങൾ യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. 16 യൂണിറ്റിലുമായി 42 പേരെ കണ്ട് പാരിതോഷികവും നൽകി.

കഴിഞ്ഞ വർഷം മുതലാണ് മേഖല കമ്മിറ്റി കൂത്തുപ്പറമ്പ് രക്തസാക്ഷി ദിനത്തിൽ തികച്ചും വ്യത്യസ്തമായ ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം