കുറുമത്തൂരിന്റെ അഭിമാന താരങ്ങൾ ആയി കുറുമാത്തൂരിന്റെ ആയോധന ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ .

 



ഇന്നലെ നടന്ന കേരള സ്റ്റേറ്റ് മിക്സഡ് മാഷുവൽ ആർട്സിൽ രണ്ട് സ്വർണ്ണ മെഡലും രണ്ടു വെള്ളിമെഡലും ഒരു ബ്രൗൺസ് മെഡലും നേടി കുറുമാത്തൂരിന് അഭിമാനമായി കുറുമാത്തൂരിന്റെ ആയോധന ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ .


ഷഹാന (Gold) 

ദീപിക (Gold)

രജിമോൾ (Silver)

അഭിരാമി (Bronze)


അഭിനന്ദനങ്ങൾ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.