തളിപ്പറമ്പ് : അധ്യാപക നിയമനങ്ങൾ അംഗീകരിക്കണം -കെ.പി.എസ്.ടി.എ.

 




തളിപ്പറമ്പ: മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കണമെന്ന് കെ.പി.എസ്.ടി.എ തളിപ്പറമ്പ ബ്രാഞ്ച് സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. സമ്മേളനം കെ.പി.എസ്.ടി.എ.ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.വി.മെസ്മർ ഉദ്ഘാടനം ചെയ്തു.പി.എം.മൂസ അധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിലർ പി.വി.സജീവൻ മുഖ്യ ഭാഷണം നടത്തി.ടി.അംബരീഷ്, കെ.പി.വിജേഷ് ,എ.കെ.ഉഷ , സംസാരിച്ചു.മികച്ച NSS പ്രോഗ്രാം ഓഫീസർ ആയി തെരഞ്ഞെടുത്ത പി.വി.രസ്നമോൾ, കായിക പരിശീലനത്തിൽ മികവ് തെളിയിച്ച കെ.ജഗദീശൻ എന്നിവരെ സമ്മേളനത്തിൽ അനുമോദിച്ചു.കെ.കെ.അശ്വിൻ സ്വാഗതവും ശ്യാം കൃഷ്ണൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: കെ.ജഗദീഷ് (പ്രസിഡണ്ട്), ശ്യാം കൃഷ്ണൻ (സെക്രട്ടറി), അശ്വിൻ.കെ.കെ.(ട്രഷറർ)

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം