കാലിഗ്രഫി മത്സരത്തിന്റെ വിജയ് ഹിബ. ഇ. കെ യ്ക്ക് പ്രാദേശിക ഹൽഖ അമീർ കെ. കെ. പി. മുസ്തഫ സാഹിബ് സമ്മാനം കൈമാറി.




വെളിച്ചമാണ് തിരുദൂതർ എന്ന കാമ്പയിനിന്റെ ഭാഗമായി ജി. ഐ. ഒ( ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ) പാപ്പിനിശ്ശേരി യുണിറ്റ് നടത്തിയ കാലിഗ്രഫി മത്സരത്തിന്റെ വിജയ് ഹിബ. ഇ. കെ യ്ക്ക് പ്രാദേശിക ഹൽഖ അമീർ കെ. കെ. പി. മുസ്തഫ സാഹിബ് സമ്മാനം കൈമാറി.



 ജിം.ഐ.ഒ പാപ്പിനിശ്ശേരി പ്രസിഡണ്ട് ഫഹമിദ ,ഹിബ സാജിദ് ,അഫ്ര സാജിദ്, മുഫൈദ, സഹല നവാസ്, ഹെന്ന പർവീൻ എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.