സിപിഐഎം കണ്ണപുരം മുൻ ലോക്കൽ സെക്രട്ടറിയും കണ്ണപുരം മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന സ. വേലിക്കാത്ത് നാരായണൻ നിര്യാതനായി.



കണ്ണപുരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും ദീർഘകാലം CPIM


അവിഭക്ത കണ്ണപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന വേലിക്കാത്ത് നാരായൺ നിര്യാതനായി.


ഭാര്യ : ശാരദ, മക്കൾ : പരേതയായ ഷിജ ഷീബ, ഷിജിത്ത്


നവംമ്പർ 29 ന് ബുധനാഴ്ച രാവിലെ 8.30 ന് കണ്ണപുരം എകെജി മന്ദിരത്തിന് മുന്നിലും, 9.30ന് ഇടക്കെപ്പുറം തെക്ക് നവോദയം വായനശാല ഓഡിറ്റോറിയത്തിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം 11 മണിക്ക്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??