ഒമാനിൽ മരണപ്പെട്ട കുറുമാത്തൂർ സ്വദേശി ഷാഫിയുടെ കബറടക്കം നാളെ.






 ഒമാനിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട മുഹമ്മദ് ഷാഫിയുടെ  ഭൗതികശരീരം  നാളെ രാവിലെ 7.30ന് ചെങ്ങളായി ഭാര്യ വീട്ടിലും തുടർന്ന് 8.30 ന് കുറുമാത്തൂർ തറവാട്ടു വീട്ടിലും പൊതു ദർശനയത്തിനു വെക്കുന്നതും ശേഷം 9.00 മണിക്ക് മയ്യിത്ത് നിസ്കാരത്തിനു ശേഷം കീരിയാട് ഖബർ സ്ഥാനിൽ കബറടക്കം നടത്തുന്നതാണ്.


ചെങ്ങളായിലെ P അഹമദ് മാസ്റ്ററുടെ പൗത്രി ഷാഹിമയാണ് ഭാര്യ മൂന്ന് മക്കളുണ്ട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??