പരിയാരം : അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികന് രക്ഷകരായി ബസ് ജീവനക്കാർ

 


പരിയാരം: അപകടത്തിൽ പരികേറ്റ് റോഡിൽ കിടന്ന ബൈക്ക് യാത്രികന് രക്ഷകരായി എക് നോട്ടിക്, ഫാത്തിമാസ് ബസു കളിലെ ജീവനക്കാർ. ഇന്നലെ രാവിലെ പത്തോടെ പരിയാരം നിർമല ഐടിസിക്ക് സമീപമായിരുന്നു സംഭവം. പയ്യന്നു രിൽ നിന്ന് കണ്ണൂരിലേക്ക് പോകു ന്ന എക്സോട്ടിക് ബസ് ജീവന ക്കാർ കണ്ടത് വണ്ടിയിടിച്ച് കിട ക്കുന്ന ബൈക്ക് യാത്രികനായ മടൂർ സ്വദേശി പ ദ്മനാഭനെ (65) ആയിരുന്നു.


ആ സമയം തന്നെ അവിടെയും ണ്ടായിരുന്ന കാർയാത്രക്കാരോ ടും മറ്റ് വാഹനങ്ങളോടും പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആരും അതിന് തയാറായില്ല. അ പ്പോൾ കണ്ണൂരിൽ നിന്ന് പയ്യന്നു. രിലേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസ് അവിടെ എ ത്തുകയും അതിൽ അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ യും കയറ്റി എക്സോട്ടിക് ബസ്സി ലെ കണ്ടക്ടർ ഷിന്റോ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ച് ഉടൻ ചികിത്സ ലഭ്യ മാക്കുകയും ചെയ്തു. ഷിന്റോ യോടൊപ്പം എക്സോട്ടിക് ബസ് ഡ്രൈവർ അനൂപ്, ക്ലീനർ സുധീ ഷ്, ഫാത്തിമാസ് ഡ്രൈവർ ലിപി ൻ, കണ്ടക്ടർ ജിജീഷ്, നിധിൻ എ നിവരും രക്ഷാപ്രവർത്തനത്തി ന് കൂടെയുണ്ടായിരുന്നു. ഇവരെ മെഡിക്കൽ കോളജ് ജീവനക്കാ രും യാത്രക്കാരും അഭിനന്ദിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.