മരക്കൊമ്പ് തലയില്‍ പൊട്ടിവീണ് പരിക്കേറ്റയാള്‍ മരിച്ചു.





കാസര്‍കോട്: വിറക് ശേഖരിക്കുന്നതിനിടെ മരക്കൊമ്പ് തലയില്‍ പൊട്ടിവീണ് പരിക്കേറ്റയാള്‍ മരിച്ചു. മാലോം ചെരുംമ്പകോട് താമസിക്കുന്ന കുറ്റിയാട്ട് വീട്ടിൽ കണ്ണന്റെ മകന്‍ ബാലന്‍ (52)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചെരുംമ്പകോടുള്ള മുളമൂട്ടില്‍ എസ്റ്റേറ്റില്‍ നിന്ന് റബ്ബര്‍ മരത്തില്‍ കുടുങ്ങികിടന്ന മറ്റൊരു റബ്ബര്‍ മരത്തിന്റെ കൊമ്പ്, മുളയുടെ തോട്ടി കൊണ്ട് വലിക്കവെ മരത്തിന്റെ കൊമ്പ് നിലത്ത് വീണ് തെറിച്ച് തലയിലിടിച്ചാണ് മരിച്ചത്. വെള്ളരിക്കുണ്ട് പോലീസ് മൃതദേഹം ഇൻക്വസ്റ്റ്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??