പറശ്ശിനിക്കടവ്: പത്മാവതി അന്തരിച്ചു.





പറശ്ശിനിക്കടവ് മമ്പാലയിൽ റിട്ടയേർഡ് സെയിൽ ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ പി എം കരുണാകരന്റെ പത്നി പി. പത്മാവതി (83) അന്തരിച്ചു. മക്കൾ ഡോക്ടർ വിശ്വനാഥൻ.പി (ഹൈദരാബാദ്) വിനോദ് കുമാർ പി (റിട്ടേർഡ് പ്രൊഫസർ, പയ്യന്നൂർ കോളേജ്), അനിത.പി (മുൻ അധ്യാപിക എസ്.എൻ വിദ്യാമന്ദിർ, കണ്ണൂർ) മരുമക്കൾ: ടി . രഘൂത്തമൻ (റിട്ടയേർഡ് പ്രൊഫസർ, ഗവൺമെൻറ് എൻജിനീയറിങ് കോളേജ്, കണ്ണൂർ), ഡോക്ടർ ലീന. പി (ഹൈദരാബാദ്), ഗ്രേസി മരിയ (റിട്ടയേർഡ് അധ്യാപിക പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ). സംസ്കാരം കല്യാശ്ശേരി പൊതുശ്മശാനത്തിൽ ഞായറാഴ്ച പതിനൊന്നര മണിക്ക്.

Comments