അലവിൽ ആറാംകോട്ടം സമന്വയ് സനിൽ നിര്യാതനായി

 



അലവിൽ ആറാംകോട്ടം സമന്വയ് സനിൽ (15) നിര്യാതനായി അച്ഛൻ :സനിൽകുമാർ (കടമ്പൂർ).

അമ്മ : ശ്രീലയ (പരിവാർ ചിറക്കൽ യൂണിറ്റ് അംഗം ) എന്നിവരുടെ മകനാണ്.


കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.


സംസ്കാരം ഇന്ന് (24/11/23) ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പ.ലത്ത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം