കണ്ണൂർ : ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം 18 ന്





ജീവകാരുണ്യ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐ ആർ പി സി കണ്ണൂർ കണ്ണോത്തും ചാലിൽ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം 2023 നവമ്പർ 18 ന് ശനിയാഴ്ച രാവിലെ 9 -30 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവ്വഹിക്കും . ജീവകാരുണ്യ- സാമൂഹ്യ രാഷ്ട്രീയ പൊതു പ്രവർത്തന രംഗത്തുള്ള മഹത് വ്യക്തികൾ ചടങ്ങിന് സാന്നിദ്ധ്യം വഹിക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..