മുണ്ടയാംപറമ്പ് രാഘവാസ് നിവാസിൽ ടി.പി. അനൂപ് കുമാർ അന്തരിച്ചു




ഇരിട്ടി: മുണ്ടയാംപറമ്പ് രാഘവാസ് നിവാസിൽ ടി.പി. അനൂപ് കുമാർ (44) അന്തരിച്ചു . ബിഎസ് എൻ എൽ കാസർഗോഡ് ഭവനിലെ ഓഫീസ് സൂപ്രണ്ടാണ്. പരേതനായ ടി.പി. രാഘവന്റെയും വസുമതിയുടെയും മകനാണ്. ഭാര്യ: ദിവ്യ (എ ജി എം, നബാർഡ്), മക്കൾ: ദേവാംഗ്, അമയ. സഹോദരങ്ങൾ: അജിത്ത് കുമാർ, സ്മിത (പാനൂർ) . സംസ്ക്കാരം തിങ്കളാഴ്ച വൈകുന്നേരം 3.30 ന് മുണ്ടയാംപറമ്പ് എസ് എൻ ഡി പി സ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.