കണ്ണൂർ കാപ്പിറ്റൽ മാളിന് സമീപം പ്രശാന്തിയിൽ ഡോ.ടി.കെ. രാമചന്ദ്രൻ (79) (. സീനിയർ മെഡിക്കൽ ഓഫീസർ) നിര്യാതനായി




കണ്ണൂർ കാപ്പിറ്റൽ മാളിന് സമീപം പ്രശാന്തിയിൽ ഡോ.ടി.കെ. രാമചന്ദ്രൻ (79) (. സീനിയർ മെഡിക്കൽ ഓഫീസർ) നിര്യാതനായി. സംസ്കാരം വൈകിട്ട് 4.30 ന് അഴിക്കോട് സമുദായ ശ്മശാനത്തിൽ .

ഭാര്യ.. ടി.പി. പങ്കജാക്ഷി

മക്കൾ :- ടി.പി പ്രജോദ് ( ട്രേഡസി ടെക്നോളജീസ്) 

ടി.പി പ്രസൂൺ (ചീഫ് മാനേജർ എസ്.ബി.ഐ. കാഞ്ഞങ്ങാട്) 

മരുമക്കൾ :-

അഡ്വ. വിദ്യ. ഇ.കെ, അമൃത രാജൻ (അസി. മാനേജർ , സൗത്ത് ഇന്ത്യൻ ബേങ്ക് .

സഹോദരങ്ങൾ :-

ശ്രീദേവി ടീച്ചർ, സരസ്വതി ടീച്ചർ, രമ ടീച്ചർ (മൂവരും റിട്ട. ടീച്ചർമാർ , അക്ലിയത്ത് എൽ.പി.സ്കൂൾ ) ടി.കെ. ഉപേന്ദ്രൻ( റിട്ട. കമാന്റർ ഇന്ത്യൻ നേവി) ടി.കെ.രമേശൻ , ടി.കെ. മുകുന്ദൻ (ഇരുവരും റിട്ട. ഖത്തർ പെട്രോളിയം) ടി.കെ.ശശിധരൻ (റിട്ട. മാനേജർ സി.എസ്സ് ബി. ബേങ്ക്) പരേതരായ ടി.കെ.ദാമോദരൻ മാസ്റ്റർ, ടി.കെ.ശാരദ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം