തളിപ്പറമ്പ: ഉനൈസ് മരണപ്പെട്ടു.




 തളിപ്പറമ്പ :കുപ്പം സ്വദേശി ഉനൈസ് മരണപ്പെട്ടു.


പെയിൻറിങ് ജോലി എടുക്കുന്ന ബഷീറിന്റെ 

മകളുടെ ഭർത്താവ് ഉനൈസ് മരണപ്പെട്ടു.

 ജനാസഇപ്പോൾ കുടകിലാണ് ഉള്ളത് സുബഹിക്ക് കുപ്പം പള്ളിയിൽ എത്തും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??