കണ്ണൂർ സ്വദേശി ബാംഗ്ലൂരിൽ വെച്ച് മരണപ്പെട്ടു
തലശേരി സ്വദേശി ബാംഗ്ലൂരിൽ വെച്ച് മരണപ്പെട്ടു
ബാംഗ്ലൂർ. തലശ്ശേരിയിൽ സൈദാർ പള്ളിക്ക് സമീപം സബുക്ക് കോട്ടേജിൽ താമസിക്കുന്ന സിദ്റയിൽ അഷ്റഫ്(45) ബാംഗ്ലൂരിൽ വെച്ച് നിര്യാതനായി. കബറടക്കം ഇന്ന് വൈകുന്നേരം തലശ്ശേരി സൈദാർ പള്ളിയിൽ.

Comments
Post a Comment