നാറാത്ത് ജുമാ മസ്ജിദ് സമീപം താമസിക്കുന്ന സി.പി എ റമുള്ളാൻ കുന്നരുവത്ത് 82 വയസ്സ് നിര്യാതനായി.

 



നാറാത്ത് ജുമാ മസ്ജിദ് സമീപം താമസിക്കുന്ന സി.പി എ റമുള്ളാൻ കുന്നരുവത്ത് 82 വയസ്സ് നിര്യാതനായി.

ഭാര്യ : എ പി ആമിന 
മക്കൾ : ഖദീജ ടീച്ചർ( നാറാത്ത് മാപ്പിള എൽ പി സ്കൂൾ ),
മൊയ്തീൻ (റിയാദ്)
സമീറ ടീച്ചർ (നാറാത്ത് ഈസ്റ്റ്‌ എൽ പി സ്കൂൾ ),ശരീഫ (നാറാത്ത് സർവീസ് ബേങ്ക്),ശമീമ നാറ്റാ ന്യു ട്രിക്കോ
മരുമക്കൾ : കെ ടി അഷ്‌റഫ്‌, വി പി സാദിഖ്, ഉനൈസ്, അബ്ദുള്ള.

മയ്യിത്ത് നിസ്കാരം
നാറാത്ത് ജുമാ മസ്ജിദിൽ ഇന്ന് വ്യാഴം 
രാത്രി 11 മണിക്ക് തുടർന്ന് നാറാത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??