കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസുകാരന് സസ്പെൻഷൻ.
കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസുകാരന് സസ്പെൻഷൻ.
അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്ഐ രജിത്താണ് മദ്യപിച്ച് വാഹനമോടിച്ചത്. അപകടത്തിൽ വിദ്യാർഥി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.
അപകടം നടക്കുമ്പോൾ പൊലീസുകാരൻ മദ്യലഹരിയിൽ ആയിരുന്നെന്നും
വാഹനം നിർത്താൻ തയ്യാറായില്ലെന്നും പരിക്കേറ്റ വിദ്യാർഥി പറഞ്ഞു.

Comments
Post a Comment