കാട്ടാമ്പള്ളി അക്ഷയ സെന്റർ ഉടമ ഫൈസൽ എം എ യുടെ പിതാവ് എം സി റഷീദ് മരണപ്പെട്ടു.



മുസ്‌ലിം ലീഗ് പഴയകാല നേതാവും കാട്ടാമ്പള്ളി അക്ഷയ സെന്റർ ഉടമ ഫൈസൽ എം എ യുടെ പിതാവ് എം സി റഷീദ് 74 വയസ്സ്  മരണപ്പെട്ടു.

ഭാര്യ സുബൈദ 

മക്കൾ : ഷമീം, സഫൂറ, ബുഷറ, അഫ്സൽ, ഫിറോസ്, ഫൈസൽ, സുഫൈറ 

സഹോദരങ്ങൾ : ഹാഷിം പരേതനയാ അഷ്‌റഫ്‌, ലത്തീഫ്, ഹമീദ്, 

സഹോദരികൾ നസീമ സുബൈദ

കബറടക്കം ഇന്ന് തിങ്കളാഴ്ച വൈകിട്ട് 4:00  മണിക്ക് കാട്ടാമ്പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ.




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.