പാപ്പിനിശ്ശേരി വെസ്റ്റ് : കൊട്ടപ്പാലം ബസ് സ്റ്റോപ്പിന് സമീപം കാനായി സുനിൽ നിര്യാതനായി .

 



പാപ്പിനിശ്ശേരി വെസ്റ്റ് : കൊട്ടപ്പാലം ബസ് സ്റ്റോപ്പിന് സമീപം കാനായി സുനിൽ 52 വയസ്സ് നിര്യാതനായി .


അച്ഛൻ : പരേതനായ ഗോവിന്ദൻ

അമ്മ : ശാരദ

ഭാര്യ : ദിവ്യ ( സൺറൈസ് കണ്ണാശുപത്രി ) 

മക്കൾ : അനുവിന്ദ് ,ധനുനന്ദ്

സഹോദരങ്ങൾ : മിനി ( മാങ്ങാട് ) , സുമേഷ്


യൂത്ത് വിങ്സ് കരിക്കൻ കുളം സ്ഥാപക അംഗവും മുൻ പ്രസിഡൻ്റുമാണ് .


ഭൗതിക ശരീരം നാളെ ( ജൂലൈ 16 വ്യാഴാഴച) രാവിലെ 8 മണി മുതൽ 9 മണിവരെ യൂത്ത് വിങ്സിൽ പൊതുദർശനത്തിന് വെക്കും .

തുടർന്ന് സ്വവസതിയിൽ .


സംസ്കാരം 10 മണിക്ക് കരിക്കൻകുളം സമുദായ ശ്മശാനം .

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.