പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ അതീവ ഗുരുതരാവസ്ഥയിലായ ഒന്നര വയസ്സുകാരൻ മരിച്ചു..
പയ്യന്നൂർ ബേബി മെമ്മോറിയൽ (BMH) ആശുപത്രിയിൽ അനസ്ത്യേഷ്യക്കിടെ ഗുരുതരാവസ്ഥയിലായ കുട്ടി മരിച്ചു.
പയ്യന്നൂർ: ബേബിമെമ്മോറിയൽ (BMH) ആശുപത്രിയിൽ അനസ്ത്യേഷ്യക്കിടെ ഗുരുതരാവസ്ഥയിലായ കുട്ടി മരിച്ചു. കണ്ണൂർ മാതമംഗലം എരമം സ്വദേശി സൂരജ് . . വിജിഷ ദമ്പതികളുടെ മകൻ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ വീണ് ചുണ്ട് പൊട്ടിയതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ബന്ധുക്കളുടെ പരാതിയിൽ പോലീസ് ഡോക്ടർ അഞ്ജലി പൊതുവാളിൻ്റെപേരിൽ കേസെടുത്തിരുന്നു. അനസ്ത്യേഷ്യനൽകിയതിനെ തുടർന്ന് കുഞ്ഞ് അബോധാവസ്ഥയിൽ ആയിരുന്നു.

Comments
Post a Comment