അറിവുത്സവം തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ തല സംഘാടക സമിതി രൂപീകരിച്ചു

 


കരിങ്കൽകുഴി പ്രവാസി ബാങ്ക് ഹാളിൽ ചേർന്ന് സംഘാടക സമിതി രൂപീകരണ യോഗം AKSTU നേതാവ് രാധാകൃഷ്ണൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. പി സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു 

സിപിഐ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പി കെ മധുസൂദനൻ,

ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ കെ വി ഗോപിനാഥ്, മണ്ഡലം സെക്രട്ടറി കെ പ്രഭാകരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു 

സംഘാടക സമിതി ചെയർമാൻ കെ പ്രഭാകരൻ മാസ്റ്റർ, വൈസ് ചെയർമാൻ പി സുരേന്ദ്രൻ മാസ്റ്റർ, ഉത്തമൻ velikkath, കൺവീനർ നിഷ ടീച്ചർ 

ജോയിന്റ് കൺവീനർ കെ പ്രേമ, കെ സുനീഷ്, വേദ നാരായണൻ എന്നിവരെ തിരഞ്ഞെടുത്തു



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.