കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സൗത്ത് അംബേദ്കർ ഗ്രാമത്തിലെ നുരിച്ചൻ ഉത്തമൻ അന്തരിച്ചു.





കണ്ണാടിപ്പറമ്പ് : പുല്ലൂപ്പി സൗത്ത് അംബേദ്കർ ഗ്രാമത്തിലെ നുരിച്ചൻ ഉത്തമൻ (60) അന്തരിച്ചു.


ഭാര്യ : ഇന്ദിര

മക്കൾ : അനുരാഗ് (ജോർദാൻ), ആതിര.

സഹോദരങ്ങൾ: സരസ്വതി, പ്രേമൻ, നാരായണി (നാറാത്ത് പഞ്ചായത്തംഗം)


സംസ്കാരം വെള്ളിയാഴ്‌ച രാവിലെ 11 മണിക്ക് പുല്ലൂപ്പി സമുദായ ശ്മാശനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??