അഴീക്കോട്‌ : വാമിക (4 വയസ്സ്) നിര്യാതയായി.

 



പൂതപ്പാറ മുൻ ബ്രാഞ്ച് സെക്രട്ടരി കെ.ദേവദാസൻ്റെ മകൾ അനുവിൻ്റെ ഇളയ മകൾ വാമിക (4 വയസ്സ്) നിര്യാതയായി. അച്ഛൻ ശ്രീജിത്ത്. പള്ളിക്കുന്ന് രാധാ വിലാസം യു പി സ്കൂളിനു സമീപമാണ് വീട്.


സംസ്കാരം ബുധൻ രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??