കണ്ണൂർ : മേലെ ചൊവ്വ: അന്ന നീനു ജോർജ് നിര്യാതയായി

 


കണ്ണൂർ:മേലെ ചൊവ്വ കൊട്ടാരത്തിൽ അന്ന നീനു ജോർജ് (34 കുഞ്ഞുമോൾ ) നിര്യാതയായി.

 അസുഖബാധിതയായി ചികിത്സയിലായിരുന്നു.

പരേതനായ ജോർജ്, ലിസി ജോർജ് എന്നിവരുടെ മകളാണ്

ഭർത്താവ് : പ്രശാന്ത് 

സഹോദരങ്ങൾ: നിഖിൽ ജോർജ്

നീതു ജോർജ് 

സംസ്കാരം നാളെ ( ശനി) ബെർണ്ണശേരി പള്ളി സെമിത്തേരിയിൽ രാവിലെ 10:00 മണിക്ക്



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.