വ്യാപാരി വ്യവസായി സമിതി കുറുമാത്തുര്‍ യൂണിറ്റ് എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.

 



അനുമോദിച്ചു


വ്യാപാരി വ്യവസായി സമിതി കുറുമാത്തുര്‍ യൂണിറ്റ് എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു ശ്രീ ടി.ടി സുനിൽകുമാറിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി രവീന്ദ്രൻ അനുമോദനവും കേഷ് അവാർഡ് വിതരണവും ചെയ്തു .ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നൗഷാദ് പുതുക്കണ്ടം ജുബൈരിയ ടീച്ചർ വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ വി മനോഹരൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.ശ്രീ കെ പി ഭാർഗ്ഗവൻ സ്വാഗതവും ശ്രീ.കെ പി ധനേഷ് നന്ദിയും പറഞ്ഞു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.