മാണിയൂർ തരിയേരിയിലെ വാസന്തി നാരായണൻ ബാംഗ്ളൂരിൽ നിര്യാതയായി
മാണിയൂർ-തരിയേരിയിലെ വാസന്തി നാരായണൻ (73 വയസ്സ്) നിര്യാതയായി സംസ്കാരം 16.7.2026 വ്യാഴം (നാളെ ) ഉച്ചയ്ക്ക് 12 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനം.
രാവിലെ 10 മണി മുതൽ തരിയേരി വീട്ടിൽ പൊതുദർശനം
ഭർത്താവ് : കണിയാരത്ത് നാരായണൻ (പി പി കെ ) റിട്ട. പ്രിൻസിപ്പാൾ ഗവഃ ഐടിഐ കർണ്ണാടക
മക്കൾ : അനിൽ കുമാർ (ബേഗ്ലൂർ )
അജിത്ത് കുമാർ ആസ്ട്രേലിയ
ദീപ സുരേഷ് ബേഗ്ലൂർ
മരുമക്കൾ:
ശ്രീഷ കോയ്യോട്
റോഷ്‌നി പള്ളിക്കുന്ന്
സുരേഷ് പീലിക്കോട് ബേംഗ്ലൂർ
സഹോദരൻ: പത്മനാഭൻ കീച്ചേരി

Comments
Post a Comment