മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ, പൂമംഗലം പ്രിയദർശിനി യൂത്ത് സെന്ററിൽ വെച്ച് കാലത്ത് 7 മണിക്ക് പുഷ്പാർച്ചനയും, അനുസ്മരണ പരിപാടിയും നടത്തി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ, പൂമംഗലം പ്രിയദർശിനി യൂത്ത് സെന്ററിൽ വെച്ച് കാലത്ത് 7 മണിക്ക് പുഷ്പാർച്ചനയും, അനുസ്മരണ പരിപാടിയും നടത്തി.

      പ്രസ്തുത പരിപാടിയിൽ വാർഡ് പ്രസിഡന്റ് എബാലൻ, കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് 18ാംവാർഡ് മെമ്പർ ഒ വി. ശോഭന ടീച്ചർ, 

Rk.ഗംഗധരൻ ,

TP വേണുഗോപാലൻ, 

K വൽസൻ , 

കെ. ബാബു എന്നിവർ പുഷ്പാർച്ചന നടത്തി സംസാരിച്ചു.🙏

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.