കണ്ണൂരിലെ സാമൂഹിക സാംസ്‌കാരിക സ്പോർട്‌സ് രംഗങ്ങളിലെ നിറനാന്നിധ്യമായിരുന്ന എം. കെ. നാസർ ((66) എറണാകുളത്ത് അന്തരിച്ചു

 



കണ്ണൂരിലെ സാമൂഹിക സാംസ്‌കാരിക സ്പോർട്‌സ് രംഗങ്ങളിലെ നിറനാന്നിധ്യമായിരുന്ന എം. കെ. നാസർ ((66) എറണാകുളത്ത് അന്തരിച്ചു


എം. കെ. ഖദീസുവിന്റെയും


പരേതനായപനക്കാട്ട് അബ്ദുള്ളയുടെയും മകനാണ്


ഭൗതികശരീരം ഇന്ന് വൈകുന്നേരം 4.00 മണിയോടെ കണ്ണൂർ താണയിലെ കണ്ണോത്തുചാലിലുള്ള "നശീമാൻ" വസതിയിലെത്തിക്കും


സിറ്റി ജമാഅത്ത് പള്ളിയിൽ ഖബറടക്കം നടക്കും ഭാര്യ സുമയ്യ. മക്കൾ ഫാത്തിമ സനം, നദീം നാസർ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??