കോട്ടൂർ ശ്രീരംഗ് നിവാസിൽ കെ.കെ സുധാകരൻ (Rtd ക്ഷീരവികസനവകുപ്പ് ഇരിക്കൂർ) നിര്യാതനായി



ശ്രീകണ്ഠാപുരം

കോട്ടൂർ ശ്രീരംഗ് നിവാസിൽ കെ.കെ സുധാകരൻ (Rtd ക്ഷീരവികസനവകുപ്പ് ഇരിക്കൂർ) നിര്യാതനായി.


ഭാര്യ അനിത ഐ.വി,

മക്കൾ ശ്രീരംഗ് ഐവി (നാടൻ പാട്ട് കലാകാരൻ)

പാർവണ (വിദ്യാർത്ഥി).


സഹോദരങ്ങൾ: പരേതയായ കാർത്യായനി (വട്ടിയറ ),കൃഷ്ണൻ കെ.കെ ( മുൻ പഞ്ചായത്ത് മെമ്പർ പായം),

ശശിധരൻ (Rtd ടൈപ്പിസ്റ്റ് മുനിസിപ്പൽ ഓഫീസ് മട്ടന്നൂർ ).


മൃദദ്ദേഹം ഇരിട്ടിയിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം രാവിലെ 11മണിയോടെ കോട്ടുരിലെ വസതിയിൽ എത്തിക്കും. 

സംസ്‌കാരം വ്യാഴാഴ്‌ച 2 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??