പാപ്പിനിശ്ശേരി :ഇല്ലിപ്പുറം ബദർ മസ്ജിദിന് സമീപം താമസിക്കുന്ന മുസ്തഫ കെ (83വയസ്സ് ) നിര്യാതനായി.

പാപ്പിനിശ്ശേരി :ഇല്ലിപ്പുറം ബദർ മസ്ജിദിന് സമീപം താമസിക്കുന്ന മുസ്തഫ കെ (83വയസ്സ് ) നിര്യാതനായി.

ഭാര്യ: ആസിയ

മക്കൾ: ബഷീർ, ഫൗസിയ, അലീമ ഹൈസൽ, അഫ്സൽ, നൗഫൽ 

മരുമക്കൾ: അഷ്റഫ്, റാഫി

കബറടക്കം: ഇന്ന് ഞായർ രാവിലെ 10 മണിക്ക് വെസ്റ്റ് ജുമാ മസ്ജിദിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.