കണ്ണാടിപ്പറമ്പിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക്

 




കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ബസാറിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക്. കണ്ണാടിപ്പറമ്പ് സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിന് മുൻവശം ഇന്ന് വൈകുന്നേരം 6.30-ഓടെയാണ് അപകടം നടന്നത്.


നിയന്ത്രണം നഷ്‌ടപ്പെട്ട സ്വിഫ്റ്റ് കാർ വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ വഴിയാത്രക്കാരിയെ ഉടൻ തന്നെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.