ഒടുവിൽ കീഴടങ്ങി; ധർമേന്ദ്ര പ്രധാൻ രാജി വെച്ചു

 


ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ക് മന്ത്രി രാജി സമർപ്പിച്ചു . മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് കേന്ദ്രം ഈ തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. ഒരു വ്യാഴവട്ടക്കാലത്തെ നരേന്ദ്ര മോദി സർക്കാരുകളുടെ ചരിത്രത്തിലാദ്യമായാണ് പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തിൽ ഒരു മന്ത്രി രാജിവെക്കുന്നത്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.