നാറാത്ത് വാച്ചാപ്പുറം സ്വദേശി അജ്മൽ മരണപ്പെട്ടു.
നാറാത്ത് ആലിങ്കീഴിൽ വാച്ചാപുറം സ്വദേശി അജ്മൽ 28 വയസ്സ് മരണപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് കണ്ണാടിപ്പറമ്പ് അമ്പലകുളത്തിൽ (ആറാട്ട് കുളം) അപകടത്തിൽ പെടുകയായിരുന്നു.
(നാറാത്ത് വാചാപുറത് താമസിക്കും ചിറ്റാരിക്കാൽ കമാൽകായുടെ മകളുടെ മകൻ ആണ് )
ഉപ്പ :മുഹമ്മദ് കുഞ്ഞി ദുബായ് (അമീന കൂൾഹോം )
ഉമ്മ : അസ്മ ബീവി.
സഹോദരങ്ങൾ : അഫ്സൽ(ജർമ്മനി ), അമീന,
ഇരുവരും വിദ്യാർത്ഥികൾ.
ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടിൽ പൊതു ദർശനം
കബറടക്കം ഇന്ന് വ്യാഴം വൈകിട്ട് കമ്പിൽ മൈദാനി പള്ളി കബർസ്ഥാനിൽ.

Comments
Post a Comment