ബാലസംഘം കണ്ണാടിപ്പറമ്പ് വെസ്റ്റ് വില്ലേജ് സമ്മേളനം പുല്ലൂപ്പി ഹിന്ദു എൽ. പി . സ്കൂളിൽ ബാലസംഘം മുൻ ജില്ലാ കൺവീനർ അഴീക്കോടൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

 



  വൈസ് പ്രസിഡണ്ട് നിവേദ്യ . പി.പതാക ഉയർത്തി. 


സ്വാഗതസംഘം കൺവീനർ ടി. സഹജൻ സ്വാഗതം പറഞ്ഞു.


   ആൻവി അശോകൻ പ്രവർത്തന റിപ്പോർട്ടും ഏരിയാ കമ്മിറ്റി അംഗം ആഷിഷ് അനിൽ സംഘടനാ റിപ്പോർട്ടും നിരഞ്ജന ബൈജു അനുശോചന പ്രമേയവും അവതരിപ്പിച്ചു.


 ഭാരവാഹികൾ:

സെക്രട്ടറി: നിരഞ്ജന ബൈജു

ജോ: സെക്രട്ടറി: പി. നിവേദ്യ

ആൻവി അശോകൻ


പ്രസിഡണ്ട്:

ധനുഷ്

വൈ: പ്രസിഡണ്ട്

ഇഷാൻ കെ.സുധീഷ്, 

അമേഗ്


കൺവിനർ: എം. സന്തോഷ്

ജോ: കൺവീനർ : കെ.വിദ്യ

എം.വിജയൻ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.