കക്കാട്: എടച്ചേരി ടി.സി.മുക്ക് ഷാജി മൻസിലിൽ ഖയറുന്നീസ (64) നിര്യാതയായി
കക്കാട്: എടച്ചേരി ടി.സി.മുക്ക് ഷാജി മൻസിലിൽ ഖയറുന്നീസ (64) നിര്യാതയായി പരേതരായ ഡ്രൈവർ അബുവിൻ്റെയും കദീജ യുടെയും മകളാണ് ഭർത്താവ് വി.പി.ഇബ്രാഹിം
(ട്രഷറർ, ബീലാൽ മസ്ജിദ്, പുലിമുക്ക്)
മക്കൾ
സാജിദ്, ഷംന, ഷൈമ, സനൂ ഫ്
ജാമാതാക്കൾ
സിദ്ധീഖ്, മഹമൂദ്, ലൈല, ഷീബ
സഹോദരങ്ങൾ
അബ്ദുസമദ്, , താജുന്നിസ, സൈബുന്നിസ
ഖബറടക്കം ഞായറാഴ്ച രാവിലെ 11മണിക്ക് കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Comments
Post a Comment