കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലെ പോസ്റ്റൽ അസിസ്റ്റന്റ് അശ്വിൻ സി എം (37) കുഴഞ്ഞു വീണു മരണപ്പെട്ടു.

 



കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലെ പോസ്റ്റൽ അസിസ്റ്റന്റ് അശ്വിൻ സി എം (37) കുഴഞ്ഞു വീണു മരണപ്പെട്ടു. താഴെ ചൊവ്വയിലെ പരേതനായ എം.എം. രാമകൃഷ്ണന്റെ്റെയും, വി.സി. ആനന്ദ വല്ലിയുടെയും മകനാണ്


ഭാര്യ :ആശ്‌


മക്കൾ :വിഹാൻ, യുവാൻ


സഹോദരങ്ങൾ :ദിൻല, ദിവിന(ക്ലാർക് എസ്.ബി.ഐ,മാഗ്ളൂർ)


സഹോദരീ ഭർത്താക്കന്മാർ :വിനോദ് കുമാർ, കാനൂ ൽ(അഡ്മിനി നി സ്ട്രേറ്റീവ് ഓഫീസർ,വൈൽഡ് ലൈഫ് ഡിപ്പാർട്മെന്റ്,ചെന്നൈ)സുജിത്(ക്ലാർക്,എസ്. ബി.ഐ, മാഗ്ളൂർ)


സംസ്ക്കാരം  ഇന്നലെ കഴിഞ്ഞു 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.