മയ്യിൽ: ആറാം മൈലിനു സമീപം കെ പി രാധാകൃഷ്ണൻ ( 70) അന്തരിച്ചു.
മയ്യിൽ: ആറാം മൈലിനു സമീപം കെ പി രാധാകൃഷ്ണൻ ( 70) അന്തരിച്ചു.
പരേതരായ ഇ ഒതേനന്റെയും കെ പി കല്യാണിയുടെയും മകനാണ്. ഭാര്യ ചന്ദ്രിക. മക്കൾ രാജിനി (മുൻ കൗൺസിലർ, മട്ടന്നൂർ മുനിസിപ്പാലിറ്റി ) സജിനി (കുടുക്കിമൊട്ട) സന്ധ്യ (പരിയാരം) മരുമക്കൾ പ്രകാശൻ, ഷാജി, വിഷ്ണു. സഹോദരങ്ങൾ: പുഷ്പജൻ, പുരുഷോത്തമൻ, സേതുമാധവൻ (സി പി ഐ എം മയ്യിൽ ടൌൺ ബ്രാഞ്ച് മെമ്പർ), ആശാലത , പരേതനായ ഹരീന്ദ്രൻ. തിങ്കൾ രാവിലെ 8 മണി മുതൽ യുവജന വായനശാല പരിസരത്ത് പൊതുദർശനം. സംസ്കാരം 10 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ.

Comments
Post a Comment