മയ്യിൽ : റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടർ കെ.യം . മനോജ്കുമാർ (55) അന്തരിച്ചു..




 റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടർ കെ.യം . മനോജ്കുമാർ (55) അന്തരിച്ചു.

 വടുവൻകുളത്തെ പരേതനായ സി.വി.നാരായണൻ - കെ . യം സരോജിനി എന്നിവരുടെ മകനാണ്. 

ഭാര്യ: കെ.യം . ബിന്ദു ചെക്കിയാട്ട് കാവ് (തലശ്ശേരി കോടതി ) മക്കൾ: അർജ്ജുൻ , കാർത്തിക 

സഹോദരങ്ങൾ: ശ്രീജ , സന്തോഷ് 

കുടിയാൻമല, ,ഇരിക്കൂർ, മട്ടന്നൂർ, മാലൂർ എന്നിങ്ങനെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട് .

സംസ്കാരം ഉച്ചക്ക് 2 മണിക്ക് കുറ്റിയാട്ടൂർ പഞ്ചായത്ത് പൊറോളം പൊതു ശ്മാശനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.