പറശ്ശിനിക്കടവ് : കുറ്റിയിൽ പോള കരുണാകരൻ സ്മാരക വായനശാലക്ക് സമീപം കപ്പള്ളി പീതാംബരൻ (60) നിര്യാതനായി.
പറശ്ശിനിക്കടവ് :
കുറ്റിയിൽ പോള കരുണാകരൻ സ്മാരക വായനശാലക്ക് സമീപം കപ്പള്ളി പീതാംബരൻ (60) നിര്യാതനായി. പരേതരായ കപ്പള്ളി കുമാരൻ്റെയും ലീലയുടെയും മകനാണ്. ഭാര്യ സീത (സി പി ഐ എം പറശ്ശിനിക്കടവ് ബ്രാഞ്ച് അംഗം) മക്കൾ അഞ്ചിത, അബിത .മരുമകൻ സി രാഹുൽ. (സി പി ഐ എം റെഡ്സ്റ്റാർ ബ്രാഞ്ച് അംഗം,ഡി വൈ എഫ് ഐ ആന്തൂർ വില്ലേജ് സെക്രട്ടറി) സഹോദരങ്ങൾ ദിനേശൻ ( സി പി ഐ എം കൊവ്വൽ വെസ്റ്റ് ബ്രാഞ്ച് അംഗം) സതീശൻ ,സുലോചന. പരേതനായ സുരേശൻ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് പറശ്ശിനിക്കടവ് പൊതുശ്മശാനത്തിൽ.

Comments
Post a Comment