നാറാത്ത് ആലിങ്കീഴിൽ സ്കൂളിന് പിറക് വശം താമസിക്കുന്ന മനു നിര്യാതനായി
നാറാത്ത് ആലിങ്കീഴിൽ സ്കൂളിന് പിറക് വശം താമസിക്കുന്ന മനോഹരൻ (മനു) 33 വയസ്സ് നിര്യാതനായി.(ചെണ്ട കലാകാരൻ)
അച്ഛൻ : വിശ്വംഭരൻ.
അമ്മ : സജല.
സഹോദരങ്ങൾ : ശ്രീജിത്ത്, ദീപ.
സംസ്ക്കാരം.ഇന്ന് വൈകിട്ട് 6:00 മണിക്ക് ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ.

Comments
Post a Comment