വടകരയിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവം: ലഹരി ആരോപിച്ചുള്ള ആൾക്കൂട്ട മർദ്ദനത്തിൽ കണ്ണൂർ സ്വദേശികളായ ആറ് പേർക്കെതിരെ കേസ്

 



വടകര: വടകരയിലെ 17 കാരന്റെ മരണത്തിൽ ആറ് പേർക്ക് എതിരെ കേസെടുത്തു. കുട്ടിയുടെ ആത്മഹത്യ ആൾക്കൂട്ട മർദനവും വിചാരണയും കാരണമെന്ന് പരാതി ഉയർന്നിരുന്നു. ഇതുചൂണ്ടിക്കാട്ടി മരിച്ച അഭിജിത്തിന്റെ സുഹൃത്തുക്കൾ നൽകിയ പരാതിയിലാണ് നടപടി. കണ്ണൂർ സ്വദേശികളായ റിസ്വാൻ, അഭിനവ് , ഷമിൽ, നസീഫ് , ഷഹബാസ്, മിസ്ഹബ് എന്നിവർക്ക് എതിരെ ആണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.