കുറുമാത്തൂര്‍ പഞ്ചായത്തില്‍ ആദരസമ്മേളനം നടത്തി

 



 കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ സേന ജൂലൈ 5, 6 തിയ്യതികളില്‍ പൂമംഗലം കൊടിലേരി പുഴയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ആദരസമ്മേളനം സംഘടിപ്പിച്ചു.

ഇന്ന് ഉച്ചക്ക് 2 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ആദരസമ്മേളനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ആര്‍.ആര്‍.ടി അംഗങ്ങളും അഗ്നിശമനസേനാംഗങ്ങളും പങ്കെടുത്തു.


പഞ്ചായത്ത് പ്രസിഡന്റ് എസ്.പി.രമേശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു.

വൈസ് പ്രസിഡന്റ്‌സി.അനിത അധ്യക്ഷത വഹിച്ചു.

സെക്രട്ടെറി സജി സബാസ്റ്റ്യന്‍, കെ.ടി.നിധീഷ്, ഹരിനാരായണന്‍, കാനായി രാജന്‍, പി.പി.രാജീവന്‍, വി.സജീവന്‍, ടി അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം