നടുവിലിൽ കന്നുകുട്ടിയുടെ ചവിട്ടേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

 




ആലക്കോട്: നടുവിലിൽ കന്നുകുട്ടിയുടെ ചവിട്ടേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വിളക്കന്നൂർ ഓർക്കയത്തെ ചൊള്ളംമാക്കൽ ജോയി(65) ആണ് മരിച്ചത്.


കഴിഞ്ഞദിവസം വീട്ടുപറമ്പിൽ വച്ചാണ് ജോയി വളർത്തുന്ന കന്നുകുട്ടിയുടെ ചവിട്ടേറ്റത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??