കണ്ണൂർ : കെ സാജന്‍ (38) നിര്യാതനായി.




 കുറ്റ്യാട്ടൂര്‍: കൂവോട്ടെ വാഴയിൽ കെ സാജന്‍ (38) നിര്യാതനായി. 


കെ ജനാര്‍ദ്ദനൻ- സതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കെ സായൂജ്, കെ ശ്രേയ. സംസ്കാരം ഇന്ന് ചൊവ്വ ഉച്ചയ്ക്ക് ഒന്നിന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??