കാഞ്ഞിരോട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഇരിട്ടി സ്വദേശി മരിച്ചു
കാഞ്ഞിരോട്: കാഞ്ഞിരോട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഇരിട്ടി സ്വദേശി മരിച്ചു. ഓട്ടോ ഡ്രൈവറായ ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ സരോവരം നിവാസിൽ കെ.സുരേഷ് ബാബു (52) ആണ് മരിച്ചത്.
ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു അപകടം.

Comments
Post a Comment