കമ്പിൽ സ്വദേശി ഷാർജയിൽ വച്ച് മരണപ്പെട്ടു
കമ്പിൽ: മുഹമ്മദ് കുഞ്ഞി KMP
എന്നവർ ഹൃദയാഘാതത്തെ തുടർന്ന് ഷാർജ നാസിറിയ താമസസ്ഥലത്തുവച്ചു മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു.
2 മാസത്തെ ലീവിന് ശേഷം കഴിഞ്ഞ തിങ്കളാഴ്ച്ച ഷാർജയിലേക്ക് തിരിച്ചു പോയതായിരുന്നു.
മയ്യിത്ത് ഷാർജ ഖുവൈത്ത് ഹോസ്പിറ്റലിൽ നിന്നും തുടർനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരുന്നതാണ്.
ഭാര്യ-
: സുറയ്യ ചാലിൽ (ചേലേരി മുക്ക്)
മക്കൾ-
: മുഹ്സിന.സി
: മിസാജ്.സി
: റിസ ഫാത്തിമ.സി
: മിൻഹ ഫാത്തിമ.സി

Comments
Post a Comment