കണ്ണൂർ: റോസ റോഷൻ ( 9 വയസ്സ് ) നിര്യാതയായി.




കണ്ണൂർ സിറ്റി : 

ആതിഫ് റോഷൻ ( തയ്യിൽ) മാർസില പർവീൺ ( തെക്കി ബസാർ) ദമ്പതികളുടെ മകൾ റോസ റോഷൻ ( 9 ) നിര്യാതയായി.

കെ സി പി കെ എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് സവാദിന്റെ ഭാര്യ സഹോദരിയുടെ മകളാണ് റോസ....

ഖബറടക്കം ഇന്ന് ഉച്ചക്ക് കണ്ണൂർ സിറ്റി ജുമാ മസ്ജിദിൽ..


അല്ലാഹു മോളുടെ ഖബർ സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ കുടുംബത്തിന് ക്ഷമ നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.