മയ്യിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്യത്തിൽ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമദിനത്തോട് അനുബന്ധിച്ച് പുഷ്പാർച്ചസനയും അനുസ്മരണവും നടത്തി.
പുഷ്പാർച്ചനയും അനുസ്മരണവും നടത്തി
--------------------
മയ്യിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്യത്തിൽ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമദിനത്തോട് അനുബന്ധിച്ച് പുഷ്പാർച്ചസനയും അനുസ്മരണവും നടത്തി. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് C. H. മൊയ്‌ദീൻകുട്ടിയുടെ അധ്യക്ഷദയിൽ ചേർന്ന അനുസ്മരണയോഗം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് K. P. ശശിധരൻ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ശ്രീജേഷ്കോയിലേരിയൻ, സെക്രട്ടറി എ കെ ബാലകൃഷ്ണൻ, മണ്ഡലം വൈസ് പ്രസിഡണ്ട് നാസർ കോറളായി, മണ്ഡലം ട്രഷറർ ബാലകൃഷ്ണൻ മാസ്റ്റർ, മമ്മു കോർളായി, പ്രവാസി കോൺഗ്രസ് നേതാവ് മൊയ്‌ദു കൊറളായി തുടങ്ങിയവർ അനുശോചന പ്രസംഗം നടത്തി.
മണ്ഡലം വൈസ് പ്രസിഡന്റ് അജയൻ. K, ജനറൽ സെക്രട്ടറി ജിനേഷ് ചാപ്പാടി, ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാരായ അനസ് നമ്പ്രം, ഷാഫി കോറളായി, പ്രേമൻ ഒറപ്പടി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ജിതിൻ വേളം പ്രേമരാജൻ പുത്തലത്ത്, താജു കോർളായി, കെ കെ അബ്ദുല്ലതുടങ്ങിയവർ സംബന്ധിച്ചു

Comments
Post a Comment