കണ്ണൂർ : ഹജ്ജിനായി മക്കയിലെത്തിയ പട്ടുവം സ്വദേശി മരണപ്പെട്ടു.
ഹജ്ജിനായി മക്കയിലെത്തിയ പട്ടുവം സ്വദേശി അസുഖബാധിതനായി മരിച്ചു.
പട്ടുവം കടവിന് സമീപത്തെ അബ്ദുൽ അസീസ് (67) ആണ് മരിച്ചത്.
തളിപ്പറമ്പ ബസ്സ്റ്റാന്റിന് സമീപത്തെ ലാസ് വസ്ത്രാലയ ഉടമയാണ്.

Comments
Post a Comment